Kerala Desk

അ​ടു​ത്ത​ സാമ്പത്തിക വ​ർ​ഷം 9000 കോ​ടി കൂടി കടമെടുക്കും; കി​ഫ്​​ബി​ക്ക്‌ വാ​യ്പയെടുക്കാൻ അനുമതിയുണ്ടെന്ന് ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത​ സാമ്പത്തിക വ​ർ​ഷം 9000 കോ​ടി രൂ​പ വാ​യ്പ​ ഇനത്തി​ൽ കി​ഫ്​​ബി​ക്ക്​ ക​ണ്ടെ​ത്തേ​ണ്ടി​വ​രു​മെ​ന്ന്​ മ​ന്ത്രി കെ.​എൻ. ബാ​ല​ഗോ​പാ​ൽ. നി​ല​വി​ൽ 6959 കോ​ടി കി​ഫ്​​ബി​യു​ടെ ...

Read More

ഹൈദരാബാദിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി കൊല്‍ക്കത്ത

ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറ് വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് സാധ്യത സജീവമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 116 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത ര...

Read More

മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് കീഴടക്കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്

ദുബായ്: മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് തോല്‍പ്പിച്ച്‌ ബം​ഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ബോളര്‍മാരുടെ മികവിലായിരുന്നു കൊഹ് ലി പട വിജയം സ്വന്തമാക്കിയത്.ഹാട്രിക്ക് നേട്ടം അടക്കം നാല് വിക്കറ്റുക...

Read More