Kerala Desk

'പ്രണയ രാക്ഷസിക്ക്' കൈവിലങ്ങ്: ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഷാരോണിന്റെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക്

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കാമുകി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഉച്ചയോടെ പൊലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുമങ്ങാട് പോലീസ് സ...

Read More