India Desk

താന്‍ രാജ്യം വിട്ടത് അരുണ്‍ ജയ്റ്റ്‌ലിയുടെ അറിവോടെയെന്ന് വിജയ് മല്യ; തുറന്ന് പറച്ചില്‍ മോഡി സര്‍ക്കാരിന്റെ പങ്ക് വ്യക്തമാക്കുന്നതെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അറിവോടെയാണ് 2016 ല്‍ താന്‍ രാജ്യം വിട്ടതെന്ന് വിവാദ വ്യവസായി വിജയ് മല്യ. കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തിലാ...

Read More