Kerala Desk

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീന്‍ ഇന്ന് ഹാജരാകില്ല; തിങ്കളാഴ്ച്ച ഹാജരാകാന്‍ വീണ്ടും നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.സി മൊയ്തീന്‍ ഇന്ന് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകില്ല. അടുത്ത തിങ്കളാഴ്ച രാവിലെ 11 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജര...

Read More