India

ഗസല്‍ രാജാവ് പങ്കജ് ഉധാസ് അന്തരിച്ചു

മുംബൈ: പ്രശസ്ത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകള്‍ നയാബ് ഉദാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് അദേഹത്തിന്റെ മരണ വിവരം അറിയിച്ചത്....

Read More

മന്‍ കീ ബാത്ത് താല്‍കാലികമായി നിര്‍ത്തുന്നു; തീരുമാനം ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കീ ബാത്ത് താല്‍കാലികമായി നിറുത്തുന്നു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് പുതിയ തീരുമാനം. Read More

ഇനി ആപ്പില്ലാതെ തന്നെ വിളിക്കുന്നവരുടെ പേരറിയാം; വരുന്നൂ കോളിങ് നെയിം പ്രസന്റേഷന്‍

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെത്തുന്ന കോളുകളില്‍ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും കാണാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. നമ്പറിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ (സിഎ...

Read More