കോവിഡ് 19 യുഎഇയില്‍ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന

കോവിഡ് 19 യുഎഇയില്‍ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധന

യുഎഇയില്‍ 1431 പേരില്‍ കൂടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 103132 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത് 110039 പേരിലായി. 1652 പേർ രോഗമുക്തി നേടി. രാജ്യത്ത് 101659 പേർ രോഗമുക്തരായി. 2 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മൊത്തം റിപ്പോർട്ട് ചെയ്ത മരണസംഖ്യ 450 ആയി. യുഎഇയില്‍ ഇതുവരെ 11.2 മില്ല്യണ്‍ കോവിഡ് ടെസ്റ്റ് നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.