കോവിഡ് നിയമലംഘനം പതിനായിരത്തിലേറെ പേർക്ക് പിഴ നല്‍കി ദുബായ് പോലീസ്

കോവിഡ് നിയമലംഘനം പതിനായിരത്തിലേറെ പേർക്ക് പിഴ നല്‍കി ദുബായ് പോലീസ്

ദുബായ്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച പതിനായിരത്തിലേറെ പേർക്ക് പിഴയും താക്കീതും നല്‍കി ദുബായ് പോലീസ്. കോവിഡ് സാഹചര്യത്തിലാണ് ഇത്രയും പേർക്ക് പിഴ ചുമത്തിയതെന്ന് അല്‍ റഷീദിയ സ്റ്റേഷന്‍ ഡയറക്ടർ ബ്രിഗേഡിയർ സഈദ്​ ഹമദ്​ ബിൻ സുലൈമാൻ അൽ മാലിക്​ അറിയിച്ചു.



3271 പേർക്ക് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിനും 2526 പേർക്ക് സാമൂഹിക അകലം പാലിക്കാത്തതിനും പിഴ നല്‍കി. കോവിഡ് സാഹചര്യത്തില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.