ദുബായ്:  കൊല്ലം സ്വദേശി തെക്കേകായിക്കര ജസിന്ത ജോൺസൺ (71) അന്തരിച്ചു.  ദുബായ് ഹെൽത്ത് അതോറിറ്റിയിൽ  30 വർഷം സേവനം ചെയ്യ്തു. ദുബായ് സെന്റ് മേരീസ് ദേവാലയത്തിലെ നിരവധി പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തകയായിരുന്നു ജസിന്ത. സംസ്കാര ശുശ്രൂഷ നാളെ ഉച്ചകഴിഞ്ഞ് നാലിന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയിൽ.
 
പരേതനായ ജോർജ്ജ് സ്റ്റീഫന്റെയും  കോർണലിയുടെയും മകളാണ്. ഭർത്താവ് ജോൺസൺ ഗോമസ്. മക്കൾ: ഡോ. പാട്രീഷ്യ, പാട്രിക്, മേരി പ്ലെസന്റാ
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.