യുഎഇയില്‍ വരും ദിവസങ്ങളില്‍ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. തണുത്ത കാറ്റ് വീശുന്നതിനാല്‍ ചൊവ്വാഴ്ച താരതമ്യേന കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. കിഴക്കന്‍ മേഖലകള്‍ മേഘാവൃതമായിരിക്കും. രാത്രിയോടെ അന്തരീക്ഷ ഈർപ്പം വർദ്ധിക്കാനും ബുധനാഴ്ച രാവിലെ മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.