ദുബായ്: യുഎഇ കാരിസ് കൂട്ടായ്മയായ National Service Communion ന്റെ ആഭിമുഖ്യത്തില്‍, റീച്ച് ഔട്ട് മിനിസ്ട്രി ഒരുക്കുന്ന ബേത് സഥാ ഏകദിന ശുശ്രൂഷ ഓഗസ്റ്റ് 12 ന്, വ്യാഴാഴ്ച പൊതു അവധി ദിവസം നടക്കും.
സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന അര്‍ധദിന സെമിനാറില്‍ ചങ്ങനാശ്ശേരി സഹായ മെത്രാൻ അഭിവന്ദ്യ തോമസ് തറയിൽ പിതാവ് മുഖ്യ പ്രഭാഷണം നടത്തും. Fr. Victor Prakash അധ്യക്ഷത വഹിക്കും. Fr. Alexander Kureekkattil വചന പ്രാഘോഷണവും Fr. Anoop Paulose ദിവ്യ കാരുണ്യ ആരാധനയും നയിക്കും.
സ്തുതി ആരാധന ഗീതങ്ങള്‍, ജീവിത സാക്ഷ്യങ്ങള്‍, skit തുടങ്ങിയവയും ഉണ്ടായിരിക്കും. ജപമാലയോടെ 9am ന് ആരംഭിക്കുന്ന സെമിനാര്‍ ദിവ്യകാരുണ്യ ആരാധനയോടെ 1pm ന് സമാപിക്കും.
Zoom ID : 894 5193 0925
Password: ROM
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.