ടൊവിനോ തോമസ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ടൊവിനോ തോമസ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ദുബായ്: യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടന്‍ ടൊവിനോ തോമസ് സ്വീകരിച്ചു. ടൊവിനോയ്ക്ക് കലാ രംഗത്തെ മികവിനാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കിയത്. വിസ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസമാണ് ടൊവിനോ യുഎഇയിലെത്തിയത്.

കഴിഞ്ഞയാഴ്ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വീസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.