മുന്നറിയിപ്പുമായി കവരത്തി; ശത്രു സേനയെ തകർക്കുന്ന യുദ്ധകപ്പൽ ഐഎൻഎസ് കവരത്തി തയ്യാർ

മുന്നറിയിപ്പുമായി കവരത്തി; ശത്രു സേനയെ തകർക്കുന്ന യുദ്ധകപ്പൽ ഐഎൻഎസ് കവരത്തി തയ്യാർ

ന്യൂഡൽഹി: ശത്രു സേനയുടെ മുങ്ങിക്കപ്പലുകൾ തകർക്കുന്ന യുദ്ധക്കപ്പൽ ആയ ഐഎൻഎസ് കവരത്തി നാവിക സേനയുടെ ഭാഗമായി തയ്യാറായി. ഏറ്റവും കരുത്തുറ്റ യുദ്ധകപ്പൽ എന്ന ബഹുമതിയോടെ കൂടിയാണ് കവരത്തി തയ്യാറായിരിക്കുന്നത്. കരസേനാ മേധാവി ജനറൽ എം എം നരവനെ കപ്പൽ കമ്മീഷൻ ചെയ്തചെയ്തു. ഒട്ടേറെ പ്രത്യേകതകളോടുകൂടിയാണ് കവരത്തി തയ്യാറാക്കിയിരിക്കുന്നത്. അന്തർവാഹിനികളെ തകർക്കുന്ന മിസൈലുകൾ ഇത് വഹിക്കും, ശത്രു റഡാറുകൾ പൊട്ടിക്കാനുള്ള സ്റ്റൈൽത്ത് സാങ്കേതികവിദ്യ ഇതിനുണ്ട്, 146 നാവികർ ആയിരിക്കും ഇതിൽ ഉണ്ടാവുക, 14 മീറ്റർ വീതിയും 3300 ഭാരവും 150 മീറ്റർ നീളവും ആണ് കവരത്തിക്ക് ഉള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.