ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പതിനെട്ട് വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. മൊത്തം 44 പേര്‍ക്ക് 100 പെര്‍സന്റൈല്‍ സ്‌കോര്‍ ലഭിച്ചു. jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭ്യമാകും.
ഫലം എങ്ങനെ പരിശോധിക്കാം?
1. ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in, ntaresults.nic.in എന്നിവ സന്ദര്‍ശിക്കുക
2. JEE Main 2021 session 4 results എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
3. ആപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി, സെക്യൂരിറ്റി പിന്‍ എന്നിവ നല്‍കുക
4. സബ്മിറ്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
5. ഇതോടെ ഫലം ലഭ്യമാകും, ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. English Summary: JEE Main Result 2021 Updates
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.