ന്യൂഡല്‍ഹി, 25 ഒക്ടോബര്‍ 2020  വിജയദശമി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ  നരേന്ദ്രമോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. തിന്മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും  വിജയമായ ഈ ഉത്സവം എല്ലാവരുടെ ജീവിതത്തിലും പുതിയ പ്രചോദനം കൊണ്ടുവരട്ടെ എന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ആശംസിച്ചു
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.