യുഎഇയില്‍ ഒക്ടോബറിലേക്കുളള പെട്രോള്‍ ഡീസല്‍ വില പ്രഖ്യാപിച്ചു

യുഎഇയില്‍ ഒക്ടോബറിലേക്കുളള പെട്രോള്‍ ഡീസല്‍ വില പ്രഖ്യാപിച്ചു

ദുബായ്: യുഎഇയില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ വർദ്ധനവ്. സൂപ്പർ 98 പെട്രോളിന് 2 ദിർഹം 55 ഫില്‍സില്‍ നിന്ന് 2 ദി‍ർഹം 60 ഫില്‍സായി. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2.44 ദിർഹത്തില്‍ നിന്ന് 2. 49 ദിർഹമായി ഉയർന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.36 ദിർഹത്തില്‍ നിന്ന് 2.42 ആയി ഉയർന്നു.


അതേസമയം ഡീസല്‍ വില 2.38 ല്‍ നിന്ന് 2.51 ആയും ഉയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.