കോവിഡ് 19, ബുധനാഴ്ച 1400 പേരില്‍ കൂടി രോഗബാധ

കോവിഡ് 19, ബുധനാഴ്ച 1400 പേരില്‍ കൂടി രോഗബാധ

യുഎഇയില്‍ ഇന്ന് 1400 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 129024 പേരിലായി രോഗബാധ. 3 മരണവും കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 485ആയും ഉയർന്നു. 2189 പേർ രോഗമുക്തരായി. 124647 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. ആക്ടീവ് കേസുകള്‍ 3892. 12.7 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.