ദുബായ്: യുഎഇയില്‍ ഇന്ന് 66 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 291,977 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 83 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.

യുഎഇയില്‍ ഇതുവരെ 741214 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 735899 പേർ രോഗമുക്തി നേടി. 2144 പേർ മരിച്ചു. 3171 ആണ് സജീവ കോവിഡ് കേസുകള്‍. യുഎഇയില്‍ ഇതുവരെ 97.5 മില്ല്യണ്‍ കോവിഡ് പരിശോധനകളാണ് നടന്നിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.