ജെയിംസ് എസ് എം അന്തരിച്ചു

ജെയിംസ് എസ് എം അന്തരിച്ചു

ഷാർജ സെ മൈക്കിൾ കത്തോലിക്കാ ദേവാലയത്തിലെ മുൻ മലയാളം പാരിഷ് കമ്മറ്റി അംഗവും, വോളണ്ടിയർ ക്യാപ്റ്റനുമായിരുന്ന ജെയിംസ് എസ് എം അന്തരിച്ചു, ലേക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  കുറെ നാളായി ചികിത്സയിലായിരുന്നു.  കൊല്ലം പെരുമൺ മുണ്ടക്കൽ ഇടവകാംഗമാണ്.  ഷാർജയിൽ സ്വന്തമായി വ്യാപാര സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ഷാർജ കരിസ്മാറ്റിക്ക് പ്രാർത്ഥനാ കൂട്ടായ്മയുടെ സീയോൻ റീചൗട്ട് മിനിസ്ട്രിയുടെ ആരംഭ പ്രവർത്തകൻ കൂടിയായിരുന്നു. ഷാർജയിൽ താമസിക്കുന്ന മക്കൾ നാട്ടിൽ ചെന്നതിന് ശേഷമായിരിക്കും ശവസംസ്കാര ശുശ്രൂഷകളുടെ ദിവസവും സമയവും നിശ്ചയിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.