ഉഗാണ്ട സെൻട്രൽ ബാങ്ക് ഗവർണർ അന്തരിച്ചു

ഉഗാണ്ട സെൻട്രൽ ബാങ്ക് ഗവർണർ അന്തരിച്ചു


കംപാല:  ഉഗാണ്ട സെൻട്രൽ ബാങ്ക്   ഗവർണർ ഇമ്മാനുവൽ ടുമുസിമെ മുട്ടേബിലെ അന്തരിച്ചു. 72 വയസായിരുന്നു.

1970 കളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കു ശേഷം രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയെ കൈ പിടിച്ചുയർത്തുന്നതിൽ വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.


കെനിയയിലെ നയ്റോബി ആശുപത്രിയിലായിരുന്നു അന്ത്യം .


2001 മുതൽ ഗവർണർ സ്ഥാനം വഹിച്ചു. അതിനു മുൻപ് ധനകാര്യ മന്ത്രലയത്തിലെ സ്ഥിരം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.