വ്യാപാരസ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ മുതല്‍ ദുബായില്‍ നിരക്ക് ഈടാക്കും

വ്യാപാരസ്ഥാപനങ്ങളില്‍ ഉള്‍പ്പടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ മുതല്‍ ദുബായില്‍ നിരക്ക് ഈടാക്കും

ദുബായ് : ദുബായിലെ എല്ലാ കടകളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് 25 ഫില്‍സ് ഈടാക്കും. ജൂലൈ മുതലാണ് നിരക്ക് ഈടാക്കുകയെന്ന് എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ ട്വീറ്റില്‍ പറയുന്നു. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ച് പ്രകൃതി സംരക്ഷണമെന്നത് ലക്ഷ്യമിട്ടാണ് നീക്കം. റസ്റ്ററന്‍റുകളിലും ഫാർമസികളിലും ഇ കൊമേഴ്സ് ഡെലിവറികള്‍ക്കും ഇത് ബാധകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.