സ്കൂളിലെത്തുന്നതിന് മുന്‍പ്; അഡെക്ക് നി‍ർദ്ദേശമിങ്ങനെ

സ്കൂളിലെത്തുന്നതിന് മുന്‍പ്; അഡെക്ക് നി‍ർദ്ദേശമിങ്ങനെ

അബുദാബി : ജനുവരി മുതല്‍ സ്കൂളിലെത്തിയുളള പഠനത്തിന് അനുമതി നല്‍കിയതോടെ കൂടുതല്‍ നിർദ്ദേശങ്ങള്‍ പുറത്തുവിട്ട് അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്. സ്കൂളിലെത്താന്‍ അനുമതി നല്കിയിട്ടുളള ജനുവരിയ്ക്ക് മുന്‍പ് കോവിഡ് ടെസ്റ്റ് നടത്താം. അവസാന നിമിഷത്തെ തിരക്കൊഴിവാക്കാന്‍ അത് സഹായകരമാകും. സ്കൂളിന്‍റെ കോഡ് ഉപയോഗിച്ച് നിർദിഷ്ട കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എത്തി സൗജന്യമായി കോവിഡ് പരിശോധനനടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.