ലേലക്കാരന്‍ ബോധം കെട്ടുവീണു; ഐപിഎല്‍ താരലേലം തല്‍ക്കാലം നിര്‍ത്തി വച്ചു

ലേലക്കാരന്‍ ബോധം കെട്ടുവീണു; ഐപിഎല്‍ താരലേലം തല്‍ക്കാലം നിര്‍ത്തി വച്ചു

ബെംഗളൂരു: ഐപിഎല്‍ മെഗാ താരലേലം പുരോഗമിക്കുന്നതിനിടെ ലേലം നിയന്ത്രിക്കുന്ന അവതാരകന്‍ ഹ്യൂ എഡ്മിഡ്സ് ബോധം കെട്ടുവീണു.

ശ്രീലങ്കന്‍ താരം വനന്ദു ഹസരംഗക്കായി ലേലം പുരോഗമിക്കുന്നതിനിടെ വേദിയില്‍ ഇദേഹം ബോധം കെട്ട് വീഴുകയായിരുന്നു. ഇതോടെ താര ലേലം നിര്‍ത്തിവച്ചിരിക്കുകയാണ്. എഡ്മിഡ്സിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. 3.30ന് മാത്രമേ ലേലം പുനരാരംഭിക്കുകയുള്ളൂ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.