യുഎഇയില്‍ മഴയുടെ മുന്നറിയിപ്പ്

യുഎഇയില്‍ മഴയുടെ മുന്നറിയിപ്പ്

ദുബായ്: യുഎഇയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 

ചില ഭാഗങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. തണുത്ത കാറ്റ് വീശും. അന്തരീക്ഷ ഈർപ്പം വൈകുന്നേരത്തോടെ വർദ്ധിക്കും. ചൊവ്വാഴ്ച രാവിലെയും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.