ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ റോഡിലെ( ഇ 10) ദുബായ് ദിശ നാളെ മുതല്‍ 10 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ റോഡിലെ( ഇ 10) ദുബായ് ദിശ നാളെ മുതല്‍ 10 ദിവസത്തേക്ക് ഭാഗികമായി അടച്ചിടും

ദുബായ്: ഷെയ്ഖ് സയ്യീദ് ബിന്‍ സുല്‍ത്താന്‍ റോഡ് ( ഇ 10) ദുബായ് ദിശയിലേക്കുളള പാത ഫെബ്രുവരി 16 മുതല്‍ 10 ദിവസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദബിയിലെ മുനിസിപ്പാലിറ്റി ആന്‍റ് ട്രാന്‍സ്പോർട്ട് വകുപ്പിന്‍റെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ അറിയിച്ചു. 


ഫെബ്രുവരി 16 , പുലർച്ചെ 12 മുതല്‍ ഫെബ്രുവരി 25 വരെയായിരിക്കും ഇതെന്നാണ് ഐടിസി അബുദബി അറിയിച്ചിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.