യുഎഇയില്‍ ഇന്ന് 2808 കോവിഡ് രോഗമുക്ത‍ർ

യുഎഇയില്‍ ഇന്ന് 2808 കോവിഡ് രോഗമുക്ത‍ർ

ദുബായ്: യുഎഇയില്‍ ഇന്ന് 895 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 408075 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 895 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 2808 പേർ രോഗമുക്തി നേടി.ഒരു മരണവും ഇന്ന് സ്ഥിരീകരിച്ചു. 58288 ആണ് സജീവ കോവിഡ് കേസുകള്‍. 


രാജ്യത്ത് ഇതുവരെ 872210 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 811632 പേർ രോഗമുക്തി നേടി. 2290 പേരാണ് മരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.