ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്രചെയ്യുമ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് ആറ് മണിക്കൂറിനുള്ളിലെടുക്കുന്ന റാപിഡ് പിസിആർ പരിശോധന ആവശ്യമില്ലെന്ന് എയർ ഇന്ത്യയും എയർഇന്ത്യാ എക്സ്പ്രസും.

യുഎഇയിലെ ഏത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുമ്പോഴും നിർദ്ദേശം ബാധകമാണ്. അതേസമയം 48 മണിക്കൂറിനുളളിലെ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന തുടരും.

ഐസിഎ ( അബുദബി, വടക്കന്‍ എമിറേറ്റിലെ വിസയുളളവർ),ജിസിആർഎഫ് എ (ദുബായ് വിസക്കാർ) അനുമതിയും എടുത്തിരിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.