ദുബായ്: എക്സ്പോ 2020യിലെ ഇന്ത്യന്‍ പവലിയന്‍ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദർശിച്ചു.

പുരാതന സംസ്കാരം, സൗഹൃദം, പുതുക്കിയ ബന്ധങ്ങള്‍,
ഇന്ത്യന്‍ പവലിയനും പാകിസ്ഥാന്‍ പവലിയനും സന്ദർശിച്ച ചിത്രങ്ങള്‍ പങ്കുവച്ച് ദുബായ് ഭരണാധികാരി ട്വീറ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.