യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ 500 ല്‍ താഴെ

യുഎഇയിലെ പ്രതിദിന കോവിഡ് കേസുകള്‍ 500 ല്‍ താഴെ

ദുബായ്: യുഎഇയില്‍ ഇന്ന് 478 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തു. 420289 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 478 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 1485 പേർ രോഗമുക്തി നേടി.


മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളതും ആശ്വാസമായി. 4 2,624 ആണ് സജീവ കോവിഡ് കേസുകള്‍.

രാജ്യത്ത് ഇതുവരെ 880451 പേരില്‍ കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 835526 പേർ രോഗമുക്തി നേടി. 2301 പേരാണ് മരിച്ചത്. 137.7 മില്ല്യണ്‍ പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.