യുഎഇയില്‍ ഇന്ന് 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1613 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 138.1 ദശലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. 


 430,493 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 41530 ആണ് സജീവ കോവിഡ് കേസുകള്‍. 

രാജ്യത്ത് ഇതുവരെ 880,970 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 837,139 പേർ രോഗമുക്തി നേടി. 2301 ആണ് മരണനിരക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.