റമദാൻ; യുഎഇ യിൽ ജോലി സമയം പ്രഖ്യാപിച്ചു

റമദാൻ; യുഎഇ യിൽ ജോലി സമയം പ്രഖ്യാപിച്ചു

ദുബായ്: റമദാന്‍ കാലത്ത് ദുബായിലെ പൊതുമേഖലയിലെ തൊഴില്‍ സമയം പ്രഖ്യാപിച്ചു.

സർക്കാർ ഓഫീസുകള്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കും.

വെള്ളിയാഴ്ച തൊഴില്‍ ദിനമായതിന് ശേഷമെത്തുന്ന ആദ്യ റമദാനെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണത്തെ റമദാന്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷവും ശനി,ഞായർ ദിവസങ്ങളില്‍ പൂർണമായും അവധിയായിരിക്കും.

നിലവില്‍ വെളളിയാഴ്ച മുതല്‍ ഞായർ വരെ വാരാന്ത്യ അവധിയായ ഷാർജയില്‍ റമദാനിലും അതേ രീതി തുടരും.

ഏപ്രില്‍ രണ്ട് മുതല്‍ യുഎഇയില്‍ റമദാന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.