പരേതനായ കെ ജെ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് കളത്തിൽ(95)(റിട്ട ടീച്ചർ) കേരളത്തിൽ നിര്യാതയായി.പരേതയുടെ ഭർത്താവ്, കളത്തിൽ കെ ജെ ജോസഫ് റിട്ട എക്‌സൈസ് ഓഫീസർ ആയിരുന്നു. മലകുന്നം കണ്ണന്തറ കുടുംബാംഗമാണ്. കുറിച്ചി എൽ എഫ് എൽ പി സ്കൂളിലെ അധ്യാപികയായിരുന്നു പരേത. സംസ്കാരം ശനിയാഴ്ച്ച തുരുത്തി മാർത്ത മറിയം ഫൊറോനാ പള്ളി സിമിത്തേരിയിൽ.
ലീലാമ്മ ജോസഫ്, ത്രേസ്യാമ്മ തോമസ്, സൂസമ്മ ജോൺ, അഗസ്റ്റിൻ ജോസഫ്(ബോബൻ, യു എസ് എ ), ജൂലിയാന ആന്റണി, റെജി രാജു (യു എസ എ), പരേതരായ മേരിക്കുട്ടി ജോസഫ്, പ്രൊഫ ജോസ് മേരി ദാസ്(ദേവഗിരി കോളേജ് കോഴിക്കോട്) എന്നിവർ മക്കളും, കെ എം ജോസഫ് മേരിഭവന്‍ ശ്രീകാര്യം, വി ടി ജോണ്‍ വട്ടുകുളം കാണക്കാരി, പ്രൊഫ. ജൂലി ജോസ് (റിട്ടയേര്‍ഡ് പ്രൊഫസര്‍ അസംപ്ഷന്‍ കോളജ്), ഫിലോമിന അഗസ്റ്റിന്‍ ഈര ഉറുവഞ്ചിയില്‍ മുട്ടാര്‍, ആന്റണി പുന്നശ്ശേരി വാഴപ്പള്ളി (മീഡിയാ വില്ലേജ് കുരിശുംമൂട്), പ്രൊഫ. രാജു തോമസ് മുന്തിരക്കാട്ട് കുന്നേല്‍ പാല (റിട്ടയേര്‍ഡ് പ്രൊഫസര്‍, സെന്റ് തോമസ് കോളജ് പാല), പരേതനായ തോമസ് എല്‍ മുരിക്കന്‍ കോതനല്ലൂര്‍ എന്നിവർ മരുമക്കളുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.