ദുബായ്: കളഞ്ഞുകിട്ടിയ പണം തിരികെയേല്‍പിച്ച 8 പേരെ ദുബായ് പോലീസ് ആദരിച്ചു. 55274 ദിർഹമാണ് തിരികെയേല്‍പിച്ചത്. വ്യത്യസ്ത സംഭവങ്ങളില്‍ നിന്നാണ് ഇത്രയും പണം തിരികെ ലഭിച്ചതെന്ന് ബർ ദുബായ് പോലീസ് സ്റ്റേഷന്‍ഡെപ്യൂട്ടി ഡയറക്ടർ കേണല്‍ റാഷിദ് മുഹമ്മദ് സാലെ അല്‍ ഷെഹി പറഞ്ഞു.

സമൂഹത്തില്‍ സുരക്ഷിതത്വവും സന്തോഷവും നിലനിർത്താന്‍ പൊതുജനങ്ങളും പോലീസും സംയുക്തമായി പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.