സൗദി: ത്വാഇഫ് സിറ്റി വാക്ക് മാളിൽ ലുലു ഹൈപർമാർക്കറ്റ് ആരംഭിക്കാനുള്ള സംരംഭത്തിനായി ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ. യൂസഫ് അലി, മനാസിൽ അൽഖോബറ റിയൽ എസ്റ്റേറ്റ് എൽ.എൽ.സി സി.ഇ.ഒ. തമർ അൽഖുറാഷിയുമായി കരാർ ഒപ്പിട്ടു. മക്കയിലാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.