പുതിയ രാഷ്ട്രപതിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഷെയ്ഖ് മുഹമ്മദ്

പുതിയ രാഷ്ട്രപതിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഷെയ്ഖ് മുഹമ്മദ്

ദുബായ്: രാജ്യത്തിന്‍റെ പുതിയ രാഷ്ട്രപതിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന് അഭിനന്ദനങ്ങള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 

നമ്മുടെ രാജ്യത്തിന്‍റെ സംരക്ഷകനാണ് അദ്ദേഹം. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് കുറിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.