നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കോട്ടയം: കാരിത്താസ് ഹോസ്പിറ്റലിലേക്ക് നേഴ്സുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

ഇന്റൻസീവ് കെയർ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, ജനറൽ ഒ.ടി, ഗൈനക്കോളജി, മെഡിക്കൽ ആൻഡ് സർജിക്കൽ വാർഡ്, എമർജെൻസി കത്തീറ്ററസേഷൽ ലബോറട്ടറി ( കാത് ലാബ്) എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ജനറല്‍ നേഴ്‌സിംഗ്, ബിഎസ്‌സി നേഴ്‌സിംഗ്, സ്‌റ്റേറ്റ് നേഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍, തത്തുല്യ യോഗ്യതയുള്ളവര്‍ക്കും ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും, അല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ് . ജൂൺ 16 ന് രാവിലെ 9നും 12നും ഇടയിൽ സർട്ടിഫിക്കറ്റുകളുടെ ഒർജിനൽ പതിപ്പുമായി ഉദ്യോഗാർത്ഥികൾ കാരിത്താസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ നേരിട്ട് ഹാജരാകേണ്ടതാണ് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.