യുഎഇ: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്‍റർ ഓഫ് മെറ്റീയോളജി. അല്‍ ബത്തായെയില്‍ വൈകീട്ട് 3.27 ഓടെയാണ് റിക്ടർ സ്കെയിലില്‍ 2.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആശങ്കപ്പെടാനുളള സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു.
https://www.instagram.com/p/Ce8hg2pMrTj/?igshid=YmMyMTA2M2Y=
കഴിഞ്ഞ 10 വർഷമായി ദിബ്ബ, മസാഫി, ഖോർഫക്കാന്‍, ഫുജൈറയ്ക്ക് എതിർ ഒമാന്‍ കടല്‍, കല്‍ബ എന്നിവിടങ്ങളിലൊക്കെ നേരിയ തോതിലുളള ഭൂചലനം അനുഭവപ്പെടാറുണ്ട്, എന്നാല്‍ ആശങ്കപ്പെടാനുളള സാഹചര്യമില്ലെന്നും എന്‍ സി എം ലെ സീസ്മോളജി ഡയറക്ടർ ഖമീസ് എല്‍ഷംമ്സി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.