ലോക കേരള സഭയില്‍ അംഗങ്ങളല്ലാത്തവര്‍ പ്രവേശിച്ചിട്ടില്ല; പി.ശ്രീരാമകൃഷ്ണന്‍

ലോക കേരള സഭയില്‍ അംഗങ്ങളല്ലാത്തവര്‍ പ്രവേശിച്ചിട്ടില്ല; പി.ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: മൂന്നാം ലോകകേരള സഭയില്‍ അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ലെന്നും അത്തരം പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും നോര്‍ക്ക റൂട്ട്‌സ് റസിഡന്‍് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.

വാര്‍ത്തകളില്‍ പരാമര്‍ശിക്കപ്പെടുന്ന വനിത ഇത്തവണത്തെ സഭാംഗങ്ങളുടെയോ ക്ഷണിതാക്കളുടെയോ പട്ടികയില്‍ ഇല്ല. സഭയ്ക്ക് പുറത്ത് സംഘിപ്പിച്ച സെമിനാറുകളിലും ഓപ്പണ്‍ ഫോറത്തിലും പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.