ഈദ് അല്‍ അദ, ജൂലൈ 9 ആയിരിക്കുമെന്ന് പ്രവചനം

ഈദ് അല്‍ അദ, ജൂലൈ 9 ആയിരിക്കുമെന്ന് പ്രവചനം

യുഎഇ: ഈദ് അല്‍ അദ ജൂലൈ 9 ആയിരിക്കുമെന്ന് ജ്യോതി ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അബുദബി സ്പേസ് ഒബ്സർവേറ്ററിയുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഇസ്ലാമിക മാസമായ ദു അല്‍ ഹിജ ജൂണ്‍ 30 വ്യാഴാഴ്ചയായിരിക്കും. അത് പ്രതാകം ദു അല്‍ ഹിജ 9 ന് അതായത് ജൂലൈ 8 നായിരിക്കും അറഫ ദിനം. അങ്ങനെയെങ്കില്‍ ജൂലൈ 9 നായിരിക്കും ഈദ് അല്‍ അദയെന്നാണ് പ്രവചനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.