യുഎഇ: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാന്‍ അവസരമൊരുക്കി എയർ ഇന്ത്യ. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായുളള വണ്‍ ഇന്ത്യ വണ്‍ ഫെയർ ഇളവിലാണ് 330 ദിർഹത്തിന് പറക്കാന്‍ എയർ ഇന്ത്യ അവസരമൊരുക്കുന്നത്. ടിക്കറ്റിനൊപ്പം 35 കിലോഗ്രാം ബാഗേജ് അനുമതിയും നല്‍കുന്നുണ്ട്.

21 ഓഗസ്റ്റ് വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഒക്ടോബർ 15 വരെയാണ് യാത്രചെയ്യാനുളള ടിക്കറ്റുകളാണ് ഈ കാലയളവില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.