മാനന്തവാടി: കെസിവൈഎം ദ്വാരക മേഖലയുടെ നേതൃത്വത്തിൽ മാനന്തവാടി ജില്ലാ ജയിൽ സന്ദർശിക്കുകയും, അവിടെയുള്ള അന്തേവാസികൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചും, മധുരം പങ്കിട്ടുകൊണ്ടും മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും, സ്വാതന്ത്ര്യ ദിനവും ആഘോഷിച്ചു.

ജയിൽ സൂപ്രണ്ട് റത്തൂൺ, വയനാട് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ചീഫ് ലിസ്സിയമ്മ എന്നിവർ പങ്കെടുത്തു. മേഖല ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളി, പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളി, ആനിമേറ്റർ സിസ്റ്റർ രഞ്ജിത എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.