രക്തദാന ക്യാംപ് സംഘടിപ്പിച്ച് ജോയ് ആലുക്കാസ്

രക്തദാന ക്യാംപ് സംഘടിപ്പിച്ച് ജോയ് ആലുക്കാസ്

ദു​ബായ്: ജോ​യ്​ ആ​ലു​ക്കാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 127ാമ​ത്​ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ദു​ബായ് ല​ത്തീ​ഫ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ്​ ഡൊ​ണേ​ഷ​ൻ സെ​ന്‍റ​റി​ലാ​യി​രു​ന്നു ക്യാ​മ്പ്. ര​ക്​​തം ന​ൽ​കൂ,

ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന എ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ജോ​യ്​ ആ​ലു​ക്കാ​സ്​ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 2005 ലാണ് ബ്ലഡ് ഡൊണേഷന്‍ ഫോറം രൂപീകൃതമായത്. രക്തം ദാനം ചെയ്യുക, ഹീറോ ആവുകയെന്നുളളതാണ് ഫോറത്തിന്‍റെ ആപ്തവാക്യം. 17 വർഷത്തിനിടെ 127 രക്തദാന ക്യാംപുകളാണ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ജിസിസിയിലെ വിവിധ രാജ്യങ്ങളില്‍ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.