ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മത്തിരുനാളും സെപ്റ്റം. 4 മുതല്‍ സെപ്റ്റം.11 വരെ

ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദൈവാലയത്തില്‍ വിശുദ്ധ  ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മത്തിരുനാളും സെപ്റ്റം. 4 മുതല്‍ സെപ്റ്റം.11 വരെ

ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്സി: ബര്‍ഗന്‍ഫീല്‍ഡ് സെന്‍റ് മേരീസ് ദേവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും, കാലം ചെയ്ത ശ്രേഷ്ഠ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മത്തിരുനാളും ഈ വര്‍ഷം സെപ്റ്റംബര്‍ 4 ഞായര്‍ മുതല്‍ സെപ്റ്റംബര്‍ 11ഞായര്‍ വരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നു. അനുഗൃഹീത വചന സുവിഷേകനായ വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ വചന ശുശ്രൂഷയും ധ്യാനവും എട്ടുനോമ്പിലെ എല്ലാ ദിവസങ്ങളിലും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രാർത്ഥനക്കും ധ്യാനത്തിനുമായി ദൈവാലയത്തില്‍ കഴിയുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. അതുപോലെതന്നെ എട്ടുനോമ്പിന്‍റെ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് വന്ദ്യ പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പയുടെ ധ്യാനം ക്രമീകരിച്ചിട്ടുണ്ട്.

ആത്മ ശരീര മനസ്സുകളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനുമായി വിശുദ്ധ ദൈവമാതാവിനോടൊപ്പം ആയിരിക്കുവാന്‍ ഏവരേയും കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി റവ. ഫാ. റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അറിയിച്ചു.

കാര്യപരിപാടി:

സെപ്റ്റംബര്‍ 4 ഞായര്‍:
8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന അഭി.ഡോ. അയൂബ് മോര്‍ സില്‍വാനോസ്(Archbishop, Knanya Archdiocese in NA and Europe) പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയുടെ അനുസ്മരണ ശുശ്രൂഷ. 11.00 ധ്യാനം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 ധ്യാന പ്രസംഗം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. ആശീര്‍വാദം
സെപ്റ്റംബര്‍ 5തിങ്കള്‍. 8.15 ന് പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബാന,റവ.ഫാ. വിവേക് അലക്സ്, 11.00 ധ്യാനം: വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 ധ്യാന പ്രസംഗം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. ആശീര്‍വാദം.
സെപ്റ്റംബര്‍ 6 ചൊവ്വ രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന റവ. ഫാ. സിബി ഏബ്രഹാം 9.00 ധ്യാനം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 ധ്യാന പ്രസംഗം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. ആശീര്‍വാദം
സെപ്റ്റംബര്‍ 7, ബുധന്‍ രാവിലെ 7.00 ന് പ്രഭാത പ്രാര്‍ത്ഥന, 7.30 മണിക്ക് വി. കുര്‍ബ്ബാന റവ. ഫാ. ആകാഷ് പോള്‍, 9.00 ധ്യാനം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 ധ്യാന പ്രസംഗം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. ആശീര്‍വാദം
സെപ്റ്റംബര്‍ 8 വ്യാഴം, രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, റവ. ഫാ. എല്‍ദോസ് കെ. പി. . 9.00 ധ്യാനം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 ധ്യാന പ്രസംഗം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. ആശീര്‍വാദം
സെപ്റ്റംബര്‍ 9 വെള്ളി. രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന, വെരി റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്ക്കോപ്പ. 9.00 ധ്യാനം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 ധ്യാന പ്രസംഗം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. ആശീര്‍വാദം
സെപ്റ്റംബര്‍10 ശനി രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 7.30 വി. കുര്‍ബ്ബാന,റവ. ഫാ. ബെല്‍സണ്‍ കുറിയാക്കോസ് 9.00 ധ്യാനം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. , വൈകുന്നേരം 6.00 സന്ധ്യാ പ്രാര്‍ത്ഥന, 7.00 ഗാനശുശ്രൂഷ, 7.30 ധ്യാന പ്രസംഗം വെരി. റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ. ആശീര്‍വാദം.
സെപ്റ്റംബര്‍ 11 ഞായര്‍. വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാള്‍ 8.15 പ്രഭാത പ്രാര്‍ത്ഥന, 9 മണിക്ക് വി. കുര്‍ബ്ബാന, വെരി റവ. പൗലോസ് പാറേക്കര കോര്‍ എപ്പിസ്ക്കോപ്പ, തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. ഗീവര്‍ഗീസ് ജേക്കബ് വികാരി (732) 272-6966 ഷെവ. സി.കെ. ജോയ് വൈസ് പ്രസിഡന്‍റ് (201)355-6892 സുരേഷ് ബേബി, സെക്രട്ടറി (732) 763-6665
സാജന്‍ സാമുവേല്‍ ട്രഷറര്‍ (201) 417-7885 പി. കെ. ജേക്കബ് ജോയിന്‍റ് സെക്രട്ടറി (914) 772-4746
stmarysbergen.org.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.