നബിദിനം യുഎഇയില്‍ ഒക്ടോബർ എട്ടിന് പൊതു അവധി

നബിദിനം യുഎഇയില്‍ ഒക്ടോബർ എട്ടിന് പൊതു അവധി

അബുദാബി: നബി ദിനത്തോട് അനുബന്ധിച്ചുളള പൊതു അവധി ദിനം പ്രഖ്യാപിച്ച് യുഎഇ. ഒക്ടോബർ എട്ടിന് രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയം അറിയിച്ചു. 

ഒമാനില്‍ ഒക്ടോബർ 9 ഞായറാഴ്ചയായിരിക്കും പൊതു അവധി. സർക്കാർ സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളും അവധി ബാധകമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.