പോളിടെക്നിക് ഒഴിവുകള്‍: സ്പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍

പോളിടെക്നിക് ഒഴിവുകള്‍: സ്പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍

തിരുവനന്തപുരം: പോളിടെക്നിക് കോളജുകളിലെ ഒഴിവുകളിലേക്ക് സ്ഥാപന അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നു മുതല്‍. ഈ മാസം 22 വരെയാണ് സ്പോട്ട് അഡ്മിഷന്‍.
അഡ്മിഷന്‍ ലഭിച്ചവരില്‍ സ്ഥാപന മാറ്റമോ, ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവര്‍ക്കും പുതുതായി അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ( റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍) പങ്കെടുക്കാം.

ഒഴിവുകള്‍ www.polyadmission.org ലെ vacancy position എന്ന ലിങ്ക് വഴി അറിയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.