ദുബായ്: സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് നിർത്തിവച്ച ദുബായ് മെട്രോ സേവനം പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു. ജബല്‍ അലിക്കും ഡിഎംസിസി മെട്രോ സ്റ്റേഷനും ഇടയിലാണ് ഗതാഗതം പുനസ്ഥാപിച്ചത്.

ഇന്ന് രാവിലെ ഇരു സ്റ്റേഷനുകള്‍ക്കുമിടയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതാണ് മെട്രോ സർവ്വീസുകളെ ബാധിച്ചത്. ഉടന്‍ തന്നെ പ്രശ്നം പരിഹരിക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.