ബഹറിൻ സന്ദ‍ർശിച്ച് യുഎഇ രാഷ്ട്രപതി

ബഹറിൻ സന്ദ‍ർശിച്ച് യുഎഇ രാഷ്ട്രപതി

മനാമ: യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബഹറിൻ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും ച‍‍ർച്ചയില്‍ വിഷയമായി. യുഎഇയ്ക്ക് സമൃദ്ധിയുണ്ടാകട്ടെയന്ന് ആശംസിച്ച ഹമദ് രാജാവ് ഷെയ്ഖ് മുഹമ്മദിന് ആരോഗ്യവും സന്തോഷമുണ്ടാകട്ടെയന്ന് ആശംസിച്ചു. 

ബഹറിനിലെത്തി രാജാവിനെ സന്ദർശിക്കാന്‍ സാധിച്ചതില്‍ ഷെയ്ഖ് മുഹമ്മദ് സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ സാഖിർ എയർബേസിൽ നടക്കുന്ന ബഹറിൻ അന്തർദേശിയ എയർഷോ 2022 ഷെയ്ഖ് മുഹമ്മദ് സന്ദർശിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.