ദുബായ്: ഇറാനില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയിലെ വിവിധ എമിറേറ്റുകളുല്‍ അനുഭവപ്പെട്ടു. വൈകീട്ട് 7.17 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്ന് യുഎഇ നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.യുഎഇയില്‍ ചെറിയ രീതിയിലുളള ചലനം അനുഭവപ്പെട്ടതായുളള വിവരം പലരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
https://twitter.com/ncms_media/status/1597977602932752387?s=46&t=x8kB3wY_HlhzcNtfsxlMWw
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.