ഷെഫീല്‍ഡ്: ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍റെ ക്രിസ്മസ് ആഘോഷം 'നക്ഷത്രരാവ് ' നാളെ (ഡിസംബർ 17) നടക്കും. ഷെഫീല്‍ഡ് പാർക്ക് അക്കാദമി സ്കൂളില്‍ (S2 1SN) ഹാളില്‍ ഉച്ചയ്ക്ക് 2.30 മുതലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുക.
കുട്ടികളുടെയും മുതിർന്നവരുടേയും കലാപരിപാടികള്‍, മാജിക് ഷോ, ഗാനമേള, ഡിജെ( മ്യൂസിക് മിസ്റ്റ് ഷെഫീല്‍ഡ്) തുടങ്ങിയവയ്ക്കൊപ്പം വിഭവസമൃദ്ധമായ അത്താഴവുമൊരുക്കും. രാത്രി 10 മണിവരെയാണ് പരിപാടികള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ബിബിന്‍ ജോസുമായി ബന്ധപ്പെടാം. ഫോണ്‍ +44 7807 791368
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v