കുവൈറ്റ് സിറ്റി :കുവൈറ്റില്‍ നിന്നും കണ്ണൂരിലേക്കും തിരിച്ചുമുളള വിമാനസർവ്വീസ് ഇനി ആഴ്ചയിലൊരിക്കല്‍ മാത്രം. നേരത്തെ രണ്ട് ദിവസമുണ്ടായിരുന്ന സർവ്വീസാണ് വെട്ടിക്കുറച്ചത്. സർവ്വീസ് കുറച്ചതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല.
ഈ മാസം 13 മുതല്‍ വെള്ളിയാഴ്ചകളിലാണ് സർവ്വീസ് നടത്തുക. അതേസമയം കുവൈറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് ആഴ്ചയിലുളള അഞ്ച് സർവ്വീസുകളില്‍ മാറ്റമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.