വന്യമൃഗ ആക്രമണം: നഷ്ട പരിഹാരത്തിന്റെ ആദ്യഗഡു 24 മണിക്കൂറിനകം നല്‍കണമെന്ന് കേന്ദ്രമന്ത്രി

വന്യമൃഗ ആക്രമണം: നഷ്ട പരിഹാരത്തിന്റെ ആദ്യഗഡു 24 മണിക്കൂറിനകം നല്‍കണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു 24 മണിക്കൂറിനുള്ളിൽ നൽകണമെന്ന് കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബെ. ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകിയതായി പി.ടി. ഉഷയുടെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയിൽ മന്ത്രി പറഞ്ഞു.

വന്യമൃഗങ്ങൾ മൂലം മരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും ഗുരുതരമായ പരിക്കിന് രണ്ട് ലക്ഷം രൂപയും ഗുരുതരമല്ലാത്ത പരിക്കിന് 25000 രൂപ വരെയും നഷ്‌ടപരിഹാരം നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.